കുറഞ്ഞ കാലം കൊണ്ട് മലയാളക്കര കീഴടക്കിയ അപൂര്‍വ്വ പുസ്തകങ്ങളാണ് അല്‍മദീന മീഡിയ പുറത്തിറക്കിയ
ഇസ്ലാമിക പ്രഭാഷണകോശം
അബ്ദുറശീദ് സഖാഫി അല്‍ ഹികമി മോങ്ങം
______________--------
സവിശേഷതകള്‍
______________---------
മൂന്നു വാള്യങ്ങള്‍ (നാലാം ഭാഗം 2019 ഡിസംബറില്‍ പുറത്തിറങ്ങുന്നു, കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
2432 പേജുകള്‍,
രണ്ടായിരത്തിലേറെ ചരിത്രങ്ങള്‍,
ആയിരത്തി അഞ്ഞൂറോളം ഹദീസുകള്‍,
ആയിരത്തിലേറെ വിഷയങ്ങള്‍,
അനേകം ഖുര്‍ആന്‍ വചനങ്ങള്‍,
മൊഴിമുത്തുകള്‍, ബൈത്തുകള്‍,
പ്രഭാഷണ സൂചനകള്‍,
അറബി ഇബാറത്തുകള്‍ സഹിതം,
പുസ്തകത്തെ കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊണ്ട പ്രധാന വിഷയങ്ങളും താഴെ വായിക്കാം

അഭിപ്രായങ്ങൾ
__________________________
പ്രഭാഷണകോശം പ്രമോഷന്‍ ഓഫറിൽ ലഭിക്കാൻ
നിങ്ങളുടെ പൂര്‍ണ്ണമായ അഡ്രസ് 9061 707185 എന്ന നമ്പറില്‍ വാട്സാപ്പ് ചെയ്യുകയോ താഴെ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
ഇവിടെ ക്ലിക്ക് ചെയ്യുക
പുസ്തകം നിങ്ങളുടെ വീട്ടില്‍/ പള്ളിയില്‍ എത്തുമ്പോള്‍ മാത്രം ക്യാഷ്
__________________________
നിങ്ങളുടെ പൂര്‍ണ്ണമായ അഡ്രസ് 9061 707185 എന്ന നമ്പറില്‍ വാട്സാപ്പ് ചെയ്യുകയോ താഴെ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
ഇവിടെ ക്ലിക്ക് ചെയ്യുക
പുസ്തകം നിങ്ങളുടെ വീട്ടില്‍/ പള്ളിയില്‍ എത്തുമ്പോള്‍ മാത്രം ക്യാഷ്
__________________________
അസ്സലാമുഅലൈക്കും
പ്രഭാഷണകോശം രണ്ട് ഭാഗങ്ങൾ എന്റെ കയ്യിൽ ഉണ്ട്.ഞാൻ പല കിതാബുകളിൽ നിന്നും പ്രസംഗ മാറ്റർ ഉണ്ടാക്കാറുണ്ട്.എന്നാൽ പ്രഭാഷണകോശം കിട്ടിയത് മുതൽ ഞാൻ ആശ്രയിക്കുന്നത് ഇതിനെയാണ്.കാരണം കുറെ കിതാബുകൾ നോക്കി എടുക്കേണ്ടത് ഇതിൽ നിന്നും കിട്ടുന്നുണ്ട്.അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.... അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
യൂസുഫ് നിസാമി
പാലക്കോട്
വണ്ടൂർ
മലപ്പുറം
9744888709
__________________________________
അൽഹംദുലില്ലാഹ്, പ്രഭാഷണ കോശം ലഭിച്ചു. ഉദ്ദേശിച്ചതിലും ഭംഗിയായിട്ടുണ്ട്.
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ, നിങ്ങളുട പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ
ത്വാഹാസുഹൈൽ കെ. പി
കൈനിക്കര
__________________________________
പ്രഭാഷണകോശം കഴിഞ്ഞ 2 ദിവസം മുമ്പ് പോസ്റ്റ് ഓഫീസിൽ നിന്ന് കൈപ്പറ്റി. ഇത് പോലൊരു പുസ്തകം ഇതിന് മുൻപ് വായിച്ചതായി ഓർക്കുന്നില്ല. വളരെ മനോഹരമായിരിക്കുന്നു വിഷയങ്ങളും അവതരണ ശൈലിയും ക്രോഡീകരണ മികവുമെല്ലാം...
ആവശ്യമുള്ള വിഷയങ്ങൾ പെട്ടെന്ന് കണ്ടെത്താനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
രാജാവായ റബ്ബ് സഖാഫി ഉസ്താദിനും അൽ മദീനക്കും ഉയർച്ചയും വളർച്ചയും നൽകട്ടെ -ആമീൻ
ജഅ്ഫർ സഖാഫി അൽ-അസ്ഹരി എടത്തിരുത്തി __________________________________
ഞാൻ പ്രഭാഷണ കോശം വായിച്ചു വെള്ളിയാഴ്ച ഖുതുബക്ക് മുമ്പ് ഖുതുബയുടെ കിതാബ് ഒറ്റ നോട്ടം നോക്കുന്നത് പോലെ പ്രഭാഷണത്തിനു മുൻപ് ഒറ്റ നോട്ടം നോക്കിയാൽ തന്നെ വേണ്ടതു മുഴുവനും കണ്ടെത്താൻ കഴിയുന്നു എന്നത് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു അത് കൊണ്ട് ഞാൻ 3 ഭാഗവും കൈ വശപ്പെടുത്തി
നുഹ്മാൻ ഫാളിലി
ഖത്തീബ് പാറക്കണ്ടം ജുമാ മസ്ജിദ്. കണ്ണൂർ
9645941693__________________________________
അൽഹംദുലില്ലാഹ്
ഞാൻ ബുക്ക് ചെയ്ത പ്രഭാഷണ കോശം മൂന്നും എന്റെ കയ്യിൽ കിട്ടി അള്ളാഹു ഇതിനു വേണ്ടി പ്രവൃത്തിച്ചവർക് വലിയ പ്രതിഫലം ദുനിയാവിലും ആഖിറത്തിലും നൽകട്ടെ ആമീൻ
സത്യം പറഞ്ഞാൽ പല വട്ടം പല സദസ്സുകളിലും ഇതിന്റ ശൈലി പെട്ടന്ന് മനസ്സിലാവാത്തത് കൊണ്ട് വാങ്ങാൻ ശ്രെമിച്ചില്ല
ഒരിക്കൽ എന്റെ സഹകൂട്ടുകാരനിൽ നിന്ന് ഇത് മനസ്സിരുത്തി വായിച്ചപ്പോൾ ഇത് കിട്ടിയേ മതിയാകൂ എന്നായി മാസത്തിൽ നടക്കുന്ന ക്ലാസ്സിൽ ഇത് നല്ലത് പോലെ സന്തോഷ൦ കൊണ്ട് എഴുതിയതാണ്, ദുആ വസിയ്യത്തോടെ
നസ്റുദ്ദീൻ സഖാഫി കുട്ടശ്ശേരി
__________________________________
പ്രഭാഷണകോശം മൂന്ന് ഭാഗവും വാങ്ങുകയും ഉപയോഗപ്പെടുത്തുകയും ചെയ്തു . പലപ്പോഴും എഴുതാനും ക്ലാസുകൾക്കും ഒരു റഫറൻസായി അറിവുകൾ കരസ്ഥമാക്കാൻ സാധിച്ചു. സർവ്വ ഭാവുകങ്ങളും നേരുന്നു .
മുനീർ അഹ്സനി ഒമ്മല
__________________________________
അൽഹംദുലില്ലാഹ്..' അത്യപൂർവ്വം തന്നെ.., തികച്ചും വ്യത്യസ്തമായ അവതരണ ശൈലി.,
കേട്ടതും കേൾക്കാത്തതുമായ ഒട്ടനവധി അറിവുകൾ..
അടുക്കും ചിട്ടയോടെയുമുള്ള 'വിഷയസൂചിക'.
റസൂലുളളാന്റെ(സ) അത്യാകർഷണ ജീവിത സഞ്ചാര പാതകളിലൂടെ.. ഓർത്തോർത്ത്.. അവിടുത്തേക്ക് എത്തിപ്പെടാൻ ഉപകരിക്കുന്ന ചിന്തുകൾ...
ബഹു: അബ്ദുൾ റഷീദ് സഖാഫി അൽഹികമി ഉസ്താദിനും, അൽ മദീന മീഡിയാ അണിയറ പ്രവർത്തകർക്കും...
ആഡംബരമില്ലാത്ത... നിറഞ്ഞ വാക്കുകൾ കൊണ്ട് നന്ദി...!!
നാഥൻ സ്വീകരിക്കുമാറാകട്ടെ...ആമീൻ.
സ്നേഹപൂർവ്വം.
റഹ്മത്തുള്ള.എ
സിവിൽ എഞ്ചിനീയർ
വണ്ടാഴി., പാലക്കാട്.
ഫോൺ:98472 04619
__________________________________
തിരു നബിയുടെ ത്യാഗ പൂർണ്ണമായ ആ ജീവിതം ഒരിക്കലും ഒരു തൂലിക തുമ്പ് കൊണ്ടും എഴുതി പൂർത്തിയാക്കാൻ കഴിയില്ലെങ്കിലും പ്രഭാഷണ കോശം മൂന്നാം ഭാഗം 'മുത്തുനബി' ഹൃദ്യമായ വയനാനുഭൂതി നൽകി ഓരോ താളുകൾ പിന്നിടുമ്പോളും മദീനയുടെ തിരു മുറ്റത്തെത്താൻ മനസ്സ് വെമ്പൽ കൊണ്ടു വായനയിൽ ലയിച്ച പല പാതിരാവുകളിലും മിഴികളിൽ കണ്ണീർ പൊടിഞ്ഞു ഈ അപൂർവ ഗ്രന്ഥത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം ഭാവുകങ്ങൾ....
പടച്ചറബ്ബ് സ്വീകരികട്ടെ .....ആമീൻ
മനാഫ് അൽ മദനി
നെന്മാറ പാലക്കാട് 9539572032
__________________________________
MA Siddique Makhdoomi
__________________________________
ഉസ്താദിൻറെ പ്രഭാഷണ കോശം മൂന്നാം ഭാഗം (മുത്ത് നബി) എന്ന പുസ്തകം എല്ലാവർക്കും നല്ല ഉപകാരം ആണ് ഇതുപോലെയുള്ള നല്ല പുസ്തകങ്ങൾ ഉസ്താദ് ഇനിയും ഇറക്കണം അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ എനിക്ക് നല്ല ഉപകാരം ഉണ്ടായിട്ടുണ്ട്.
മുഹമ്മദ് അലി സഖാഫി പുളിക്കൽ
__________________________________
അൽഹംദുലില്ലാഹ് ഞാൻ ഷാനവാസ് മന്നാനി എനിക്കും ബുക്ക് കിട്ടി വായിച്ചു തുടങ്ങി മടക്കി വെക്കാൻ തോന്നുന്നില്ല. ഇനി മുഹിയദ്ധീൻ തങ്ങളെ കുറിച് എഴുതുമോ
ഷാനവാസ് മന്നാനി

This is a great benefit for those who use these very useful books for the benefit of the audience and all the compliments,
MA Siddique Makhdoomi
__________________________________
ഉസ്താദിൻറെ പ്രഭാഷണ കോശം മൂന്നാം ഭാഗം (മുത്ത് നബി) എന്ന പുസ്തകം എല്ലാവർക്കും നല്ല ഉപകാരം ആണ് ഇതുപോലെയുള്ള നല്ല പുസ്തകങ്ങൾ ഉസ്താദ് ഇനിയും ഇറക്കണം അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ എനിക്ക് നല്ല ഉപകാരം ഉണ്ടായിട്ടുണ്ട്.
മുഹമ്മദ് അലി സഖാഫി പുളിക്കൽ
__________________________________
അൽഹംദുലില്ലാഹ് ഞാൻ ഷാനവാസ് മന്നാനി എനിക്കും ബുക്ക് കിട്ടി വായിച്ചു തുടങ്ങി മടക്കി വെക്കാൻ തോന്നുന്നില്ല. ഇനി മുഹിയദ്ധീൻ തങ്ങളെ കുറിച് എഴുതുമോ
ഷാനവാസ് മന്നാനി
__________________________________
അൽഹംദുലില്ലാഹ്.എന്തെഴുതാനാ ?അനൃൂനം എന്നൊന്നിനെക്കുറിച്ചും പറഞ്ഞൂടാ.എന്നാലും മുത്ത് നബിയെപ്പററി (പ്രഭാഷണ കോശം മൂന്നാം ഭാഗം) വായിക്കുന്തോറും ഇത്രമേൽ ആവേശം തന്ന ഒരൂ കൃതി മലയാളത്തിലിതാദൃത്തേതായിരിക്കാം.മുത്ത് നബി കടലാണ്.തിരയെണ്ണാനാവില്ല. ആശിഖീങ്ങൾ കാത്തിരിക്കുന്നു. അടുത്ത ജാലകത്തിനായ്....
അബ്ദുൽ മജീദ് ലതീഫി എടക്കര
__________________________
പ്രഭാഷണ കോശത്തെ കുറിച്ചുള്ള അഭിപ്രായങ്ങളുടെ
കൂടുതൽ വോയ്സ് ക്ലിപ്പ് കേൾക്കാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
__________________________
അബ്ദുൽ മജീദ് ലതീഫി എടക്കര
പ്രഭാഷണ കോശത്തെ കുറിച്ചുള്ള അഭിപ്രായങ്ങളുടെ
കൂടുതൽ വോയ്സ് ക്ലിപ്പ് കേൾക്കാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
__________________________
പ്രഭാഷണകോശ൦ രണ്ട് ഭാഗവു൦ ഞാൻ വാങ്ങി. അൽഹംദുലില്ലാഹ് റാഹത്താണ്. വളരെ ഉഷാറായിട്ടുണ്ട്. ധാരാളം അറിവുകളുണ്ട്. അല്ലാഹു ഖബൂലാക്കുമാറാകട്ടെ.
സിദ്ദീഖ് അൽ ഹസനി.
പ്രഭാഷണ കോശം ഒന്നാം ഭാഗം ഞാൻ വാങ്ങി വിവിധ വിഷയങ്ങൾ വളരെ ലളിതമായ നിലയിൽ തയ്യാറാക്കിയ ഈ പ്രഭാഷണ കോശം പ്രഭാഷകർക്ക് എറ്റവും എളുപ്പത്തിൽ വിഷയം മനസ്സിലാക്കാൻ സാധിക്കും എന്നത് അനുഭവമാണ് ഇതിന്റെ അണിയറ ശില്പികൾക്ക് നാഥൻ നന്മ വരുത്തട്ടെ.
ആമീൻ
എം എ അബൂബക്കർ സിദ്ദീഖ് മഖ്ദൂമി. പുൽപ്പള്ളി
M0B: 96 45 040 050
__________________________________
എല്ലാ ആഴ്ചകളിലു൦ മഹല്ലിൽ നടക്കുന്ന വനിതാ ക്ലാസുകൾക്കു൦ സുബ്ഹി നിസ്കാര ശേഷ൦ നടക്കുന്ന പഠന ക്ലാസുകൾക്കു൦ ഫലപ്രദമായ മാറ്ററുകൾ ക്രോഡീകരിച്ച് ക്ലാസെടുക്കാൻ പ്രഭാഷണകോശ൦ വളരെ ഉപകാരപ്പെടുന്നു.
ഡി. എച്ച്. ഇബ്റാഹീ൦ സഅദി. അൽ അഫ്ലഹി
സിദ്ധഗട്ടെ
__________________________________
ഞങ്ങളെ പോലുള്ള സ്ത്രീകൾക്ക് ഇത്തരം പുസ്തകങ്ങൾ വളരെ ഉപകാരം തന്നെ.കാരണം എല്ല വിധ അറിവുകളും അതിൽ അടങ്ങിയിട്ടുണ്ട്.ഒരാളെയും ആശ്രയിക്കേണ്ട. അൽഹംദുലില്ലാഹ്.
മുനീറ.
എടവണ്ണപാറ
__________________________________
പ്രഭാഷണ കോശം വളരെ ഉപകാരപ്രദമാണ്. പ്രഭാഷകർ, എഴുത്ത്കാ൪, പ്രവർത്തക൪, തുടങ്ങി ഏവർക്കും വളരെ സുഗമമായി വിഷയങ്ങൾ ക്രോഡീകരിക്കാനു൦, തെളിവുകൾ കണ്ടെത്താനു൦ ഉതകുന്ന അമൂല്യ ഗ്രന്ഥമാണ്.
മുജീബ് സഖാഫി വെള്ളാട്ടു പറമ്പ്
__________________________________
അൽഹംദുലില്ലാഹ്..
പ്രഭാഷകൻ ഒന്നുമല്ലെങ്കിലും ചെറിയ ഉത്ബോധനവും ഫാമിലി ക്ലാസും എടുക്കുന്ന ഒരു പാവം പ്രവർത്തകനാണ് ഈയുള്ളവൻ. ഹികമി ഉസ്താദിന്റെ പ്രഭാഷണ കോശം ആയത്ത് ,ഹദീസ്, ബൈത്ത്, ചരിത്രം... എല്ലാം ഉൾക്കൊണ്ട ഒരു അമൂല്യ കൃതിയാണെന്നതിൽ സംശയമില്ല. വളരെ ഉപകാരപ്രദമാണ്.ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ പ്രാർത്ഥനയോടെ.....
__________________________________________
പ്രഭാഷണ കോശം 2 ഭാഗവും ഞാൻ വാങ്ങി,,,, അൽഹംദുലില്ലാഹ്,, വിവിധ വിഷയങ്ങൾ ആധികാരികമായ നിലയിൽ തയ്യാറാക്കിയ ഈ പ്രഭാഷണകോശം പ്രഭാഷണങ്ങളുടെ തിരക്കിനിടയിലും പ്രഭാഷകർക്ക് എളുപ്പത്തിൽ വിഷയ ക്രോഡീകരണത്തിന് സാധ്യമാകും എന്നത് അനുഭവസാക്ഷ്യം,,,, സാധാരണക്കാർക്കും ഇത് വലിയ മുതൽകൂട്ടു തന്നെയെന്നതിൽ സംശയമില്ല,,,,,, ഇതിന്റെ രചയിതാവിന് എല്ലാവിധ ഖൈറുകളും നാഥൻ നൽകട്ടെ, മൂന്നാം ഭാഗവും പുറത്തിറക്കാൻ കഴിയുമെന്ന പ്രത്യാശയോടെ,,,,
ജാബിർ മന്നാനി MD, ചുള്ളാളം
9846286198
__________________________________________
ഞാൻ പ്രഭാഷണകോശം രണ്ടു ഭാഗവും വാങ്ങി അൽ ഹംദുലില്ലാഹ് ഒന്ന് ഒന്നിന് മെച്ചം രണ്ടും ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന വളരെ ലളിതമായ രീതിയിൽ.. പിന്നെ പ്രതേകിച്ചു നബിദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ... ഓരോ വിഷയങ്ങളിലും പുതിയ പുതിയ അറിവുകൾ എല്ലാം അല്ലാഹു ഖബൂലാകട്ടെ.. ആമീൻ.. പിന്നണിയിൽ പ്രവർത്തിച്ചവർക്കെല്ലാം നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ
അബൂലബീബ് ഹിമമി കാനക്കോട് കാസറഗോഡ്
____________________________________________
________________________________________
________________________________________
അൽഹംദുലില്ലാഹ് പ്രഭാഷണകോശം എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു ഗ്രന്ഥമാണ്. ഇത് രചിച്ച അബ്ദുൽ റഷീദ് സഖാഫി ഉസ്താദിന് എനിയും ഒരുപാട് ഗ്രന്ഥങ്ങൾ രചിക്കാനുള്ള തൗഫീഖ് നാഥൻ നൽകട്ടെ, ഇരുവീട്ടിലും അതിന്റെ പ്രതിഫലം കാണിച്ച് കൊടുക്കട്ടെ,
ദുആ വസ്വിയ്യത്തോടെ
അബൂലബീബ് ഹിമമി കാനക്കോട് കാസറഗോഡ്
9447461357
____________________________________________
മാശാഅല്ലാഹ്...പ്രഭാഷണകോശ൦ രണ്ടാം ഭഗ൦ വളരെ ഉഷാറായിട്ടുണ്ട്. വല്ലാതെ ഇഷ്ടപ്പെട്ടു. നല്ല സമയത്താണ് ലഭിച്ചത്. റബീഉൽഅവ്വൽ അവ്വലിൽ ലഭിച്ചത് കൊണ്ട് പലരുടെയും സംശയങ്ങള്‍ക്ക് മറുപടി കൊടുക്കാൻ സാധിച്ചു... മൂന്നാം ഭാഗവു൦ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
മുഹമ്മദ് അമീൻ മഖ്ദൂമി
8970 987 890
___________________________________________
ഒരു പ്രബോധകന് വളരെ ഏറെ ഉപകരികുന്നതാണ് പ്രഭാഷണകോശം. വളരെ പെട്ടന്ന് വിഷയമാറ്ററ് ഉണ്ടാക്കാൻ സാധിക്കും. ഏത് വിഷയവും ഏറ്റെടുത്ത് ക്ലാസ് എടുക്കാൻ ഉപകരിക്കും....
മസ്ഊദ് അശ്റഫി കൂട്ടായി
9048733999
_____________________________________________

ഞാൻ പ്രഭാഷണകോശം വാങ്ങി. വളരെ നന്നായിട്ടുണ്ട്.
നമുക്ക് വേണ്ടതെല്ലാ൦ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിലാണ് ക്രോഡീകരണ൦
അല്ലാഹു ഇൽമിൽ ബറകത്ത് ചെയ്യട്ടെ.
ഹാഫിള് അബ്ദുറഹ്മാൻ ഫൈളാനി ആക്കോട്
9048390741
________________________________________
ഞാൻ അരീക്കോട് മജ്മ ഇലെ ദഅവാ കോളേജ് വിദ്യാർത്ഥിയാണ്. പ്രഭാഷണകോശം വളരെ ഇഷ്ടപ്പെട്ടു.
ഒരുപാട് ഭാഗങ്ങൾ വായിച്ച് തീർത്തു. ഇനിയും ബാക്കിയുണ്ട്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.. തത്തുല്യമായൊരു കൃതി ഇതുവരെ കണ്ണിൽ പെട്ടിട്ടില്ല. ഗ്രന്ഥസൂചികളുടെ കൂടെ ഏത് അധ്യായമാണെന്നു കൂടി ചേർത്താൽ പഠിതാക്കൾക്ക് ഒന്നുകൂടി ഉപകാരപ്രദമാകുമെന്നു തോന്നുന്നു...

ഇസ്സുദ്ധീൻ മുസ്ലിയാർ പൂക്കോട്ടുചോല
75598 89148
ഞാൻ സൗദിയിൽ ഡ്രൈവറാണ്. പ്രഭാഷണ കോശം വാങ്ങി. വളരെ ഉഷാറാണ്. എന്ത് പറയണമെന്നറിയില്ല. സാധാരണക്കാർക്കു പോലും ലളിതമായി നോക്കാൻ പറ്റുന്ന രൂപത്തിലാണ് ഇത് എഴുതിയിരിക്കുന്നത്.
മുഹമ്മദ് സഈദ് സൗദിഅറേബ്യ
95679 65133
________________________________________
പ്രഭാഷണം കോശം ഭാഗം 1 ഞാൻ വായിച്ചു,
വളരെയധികം ഉപകാരപ്രദമായ കൃതിയാണ്.
അതിലെ വിഷയ സൂചിക യിലൂടെ പ്രഭാഷണത്തിന് മാറ്റ് കൂട്ടാൻ കഴിയുന്നുണ്ട്.
വളരെയധികം ഉപകാരപ്രദമായ കൃതിയാണ്.
അതിലെ വിഷയ സൂചിക യിലൂടെ പ്രഭാഷണത്തിന് മാറ്റ് കൂട്ടാൻ കഴിയുന്നുണ്ട്.
മുഹമ്മദ് ജാബിർ സഖാഫി വാണിയന്നൂർ
9605046241
ദുആ വസ്വിയ്യത്തോടെ
നൗഫൽ നിസാമിഅമ്പലവയൽ
വയനാട്
99466 10326
____________________________________________________________പ്രഭാഷണകോശം റമളാന്‍ ഓഫറിൽ ലഭിക്കാൻ
നിങ്ങളുടെ പൂര്‍ണ്ണമായ അഡ്രസ് 9074 318 550 എന്ന നമ്പറില്‍ വാട്സാപ്പ് ചെയ്യുകയോ താഴെ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
ഇവിടെ ക്ലിക്ക് ചെയ്യുക
പുസ്തകം നിങ്ങളുടെ വീട്ടില്‍/ പള്ളിയില്‍ എത്തുമ്പോള്‍ മാത്രം ക്യാഷ്
__________________________
അൽ ഹംദുലില്ല
മാണൂർ അഹമ്മദ് സൽമാൻ മുസ്ലിയാർ
91 98092 22320
_________________________________________
ഞാൻ പ്രഭാഷണ കോശം വാങ്ങി... അൽഹംദുലില്ലാഹ് വളരെ ഉപകാര പ്രദം. മത രംഗത്ത് സേവനം ചെയ്യുന്ന ഉസ്താദുമാർ സംഘടനാ പ്രവർത്തകർ തുടങ്ങി പ്രബോധകർക്ക് വളരെ ഉപകാരമാണ്. താങ്കൾക്കും അണിയറ ശിൽപികൾക്കും നാഥൻ നന്മ ചൊരിയട്ടെ
അബ്ദുൽ കരീം സഅദി അയിരൂർ
9961 784 786
__________________________________വിദ്ധ്യാർത്ഥികളിൽനിന്ന് അസാധാരണമായ അവതരണവും അപരിചിതമായ ചരിത്രങ്ങളും കേട്ടപ്പോൾ അതേ കുറിച്ച് അന്വേഷിച്ചപ്പോഴാണ് പ്രഭാഷണ കോഷത്തിൻെ ഫലം മനസ്സിലായത്. വളരെ ഉപകാരമുള്ള ഗ്രന്ഥമാണ്. രചയി താവിൻെ കഠിനാധ്വാനവും മനസ്സിലാകുന്നുണ്ട്. അള്ളാഹു സ്വീകരി ക്കട്ടെ .
മുഹമ്മദ് ഷാഫി അഹ്സനി
8129474041
________________________________________
പ്രഭാഷണ കോശം വാങ്ങി
വളരെ ഉപകാരപ്രദമാണ്
അബ്ദുറഹീം അശ്റഫി റിപ്പൺ
9961958486
________________________________________
പ്രഭാഷണ കോശം കിട്ടി
'ഇത് എത്രയോ മുമ്പ് കിട്ടേണ്ടതായിരുന്നു
അറിവിന്റെ വിഹായസ്സിലേക്ക് എന്നെ അത് പിടിച്ച് വലിക്കുമ്പോലെ
അണിയറ ശിൽപികൾക്കെല്ലാം അല്ലാഹു അർഹമായ പ്രതിഫലം നല്കട്ടെ
saeed faizy
9645520113
________________________________________
വളരെ ഉപകാരം തന്നെയാണ് .. ഫാതിമ ബീവിയെ പോലോത്ത മഹതിമാരുടേയും ചരിത്രം ഉൾകൊള്ളിച്ചാൽ നന്നായിരിക്കും.
കബീർ സുഹ് രി ദേവർഷോല
9744080859
________________________________________
ഞാൻ പ്രഭാഷണകോശം വാങ്ങി. വളരെ നന്നായിട്ടുണ്ട്.
അല്ലാഹു ഇൽമിൽ ബറകത്ത് ചെയ്യട്ടെ.
അർശാദ് ബാഖവി പച്ചമല
9656150564
________________________________________
ഞാൻ പ്രഭാഷണകോശം വാങ്ങി. ഇത് വ്യതസ്ഥത ഗ്രന്ഥമാണ് കാരണം മറ്റു പല ഗ്രന്ഥങ്ങളിലും കാണുന്നത് പോലെ വെറുത സംഭവങ്ങൾ അല്ലെങ്കിൽ മസ്അലകൾ നൽകുകയല്ല മറിച്ച് അത് എവിടുന്ന് കിട്ടി എന്ന് കൃത്യമായ അവലംബം ഉൾകൊള്ളിച്ചിട്ടുണ്ട്. അത് വലിയ ഉപകാരപ്പെട്ടിട്ടുണ്ട്
താങ്കൾ ഇനിയും ഇത്യാദി ഗ്രന്ഥങ്ങൾ രചിക്കുന്നതിൻ സമയം കണ്ടെത്തുകയും പരാമാവധി സാഹചര്യ മസ്അലകൾ ഇനിയും ഉൾക്കൊള്ളിക്കുകയും ചെയ്താൽ വായനക്കാർക്ക് കൂടുതൽ ഉപകാരപ്പെട്ടും.
താങ്കൾ ഇനിയും ഇത്യാദി ഗ്രന്ഥങ്ങൾ രചിക്കുന്നതിൻ സമയം കണ്ടെത്തുകയും പരാമാവധി സാഹചര്യ മസ്അലകൾ ഇനിയും ഉൾക്കൊള്ളിക്കുകയും ചെയ്താൽ വായനക്കാർക്ക് കൂടുതൽ ഉപകാരപ്പെട്ടും.
ഉസ്മാൻ സഖാഫി അൽ അസ്ഹരി നല്ലളം
മുദരിസ് സിറാജുൽഹുദ കറുത്താൽ
ph: 9961290342
______________________________________
പ്രഭാഷണകോശം ഞാൻ വാങ്ങി.
നല്ല ഉപകാരം,
മുഹമ്മദലി കുറ്റ്യാടി
9995412547
________________________________________
പ്രഭാഷണകോശം ഒന്നാം ഭാഗം ഞാൻ വാങ്ങി. അൽഹംദുലില്ലാഹ്, ഉപകാരപ്രദമാണ്. ചരിത്രങ്ങളെല്ലാം ഓകെയാണ്. റാഹത്താണ്.
ബൈത്തുകൾ കുറവാണ്.
രണ്ടാം ഭാഗത്തിൽ ബൈത്തുകൾ കൂട്ടണമെന്നാണ് അഭിപ്രായം.
ഉറുദു കവിതകളും, മറ്റു കവിതകളും വേണം.
രണ്ടാം ഭാഗത്തിൽ ബൈത്തുകൾ കൂട്ടണമെന്നാണ് അഭിപ്രായം.
ഉറുദു കവിതകളും, മറ്റു കവിതകളും വേണം.
അബൂത്വാഹിർ അൻവരി ആലത്തൂർ.
9048590800
________________________________________
ഞാൻ പ്രഭാഷണകോശം വാങ്ങി.
നല്ല അഭിപ്രായമാണ്.
വളരേ ഉപകാരപ്രദമായ ഗ്രന്ഥമാണ്.
അതുപയോഗപ്പെടുത്തിയാണ് ഇപ്പോൾ വഅള് പറയാറുള്ളത്.
നല്ല അഭിപ്രായമാണ്.
വളരേ ഉപകാരപ്രദമായ ഗ്രന്ഥമാണ്.
അതുപയോഗപ്പെടുത്തിയാണ് ഇപ്പോൾ വഅള് പറയാറുള്ളത്.
രണ്ടാം ഭാഗം വളരേ പെട്ടെന്ന് ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നു.
UNAlS ZAlNl K0TTAKKAL
8606226480
_______________________________________
ഞാൻ പ്രഭാഷണകോശം വാങ്ങി.
വളരെ ഉപകാരപ്രദമാണ്.
വളരെ ഉപകാരപ്രദമാണ്.
ഇസ്മായീൽ മൗലവി, കനിയാല
9048356078
___________________________________
ഞാനൊരു മുതഅല്ലിമാണ്. ഞാൻ പ്രസംഗത്തിനു പോകാറുണ്ട് . പ്രഭാഷണകോശം വാങ്ങിയ ശേഷം എൻെറ പ്രസംഗത്തിലെ ഓരോ വിഷയങ്ങൾക്കും ഇത് കൂടുതൽ ഉപകാരപ്പെട്ടിട്ടുണ്ട്.
മുഹമ്മദ് ഹാരിസ് ബായാർ
9562646740
____________________________________
തുടരും...
_____________________________________
പ്രഭാഷണ കോശത്തിൻെറ ഔദ്യോഗിക WhatsApp ഗ്രൂപ്പിൽ ചേരാൻ
ക്ലിക്ക് ചെയ്യൂ
______________________________
പ്രഭാഷണ കോശത്തിൻെറ ഔദ്യോഗിക WhatsApp ഗ്രൂപ്പിൽ ചേരാൻ
ക്ലിക്ക് ചെയ്യൂ
__________________________
പ്രഭാഷണകോശം റമളാന്‍ ഓഫറിൽ ലഭിക്കാൻ